#malappuram

 പഞ്ചായത്ത് ജീവനക്കാര്‍ ഇനി ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍  ഉത്തരവിട്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി  മൊബൈല്‍ ഫോണ്‍ ലഭിക്കാത്തവര്‍ക്കാണിത്.   പഞ്ചായത്തുകളിലെ ഫ്രണ്ട്...

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ...

മലപ്പുറം: നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരിന്നു സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിര്‍പ്പുഴയിലെ...

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ട കുടുംബം കാര്‍ റോഡിനരികെ ഒതുക്കി നിര്‍ത്തി ഇറങ്ങി ഓടി. ഇന്ന്...

താനൂര്‍ ബോട്ടപകടം , സ്വമേധയാ കേസെടുത്ത് ഹൈക്കോടതി താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് സ്വാമേധയാ കേസെടുത്ത് ഹൈകോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബോട്ടപകടം...

ദുരന്തം വരുത്തിവെച്ചത്, സര്‍ക്കാരിന് കൈ കഴുകാനാവില്ല 22 പേര്‍ മരിച്ച താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ, അന്വേഷണം നടത്തിയത് കൊണ്ടു മാത്രം...

മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലായോ? അതോ ഫ്രീസറിലോ? കേരളത്തില്‍ മുന്‍പു നടന്ന ദുരന്തങ്ങളില്‍ കണ്ടതിന്റെ തനിയാവര്‍ത്തനം തന്നെയാണ് താനൂരിലെബോട്ടപകടത്തിലും നാം കണ്ടത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ ആദ്യം ഞെട്ടുന്നു,...

മരിച്ചത് കുന്നുമ്മൽ വീട്ടിൽ 9 പേരും ചെട്ടിക്കുത്ത് വീട്ടിൽ 4 പേരും താനൂർ തൂവൽതീരത്ത് ഇന്നലെയുണ്ടായ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറാതെ പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും. പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിൽ...

രക്ഷാദൗത്യം ദുഷ്‌കരം, സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും താനൂര്‍ തൂവല്‍തീരത്തുണ്ടായ ബോട്ടപകടത്തിന്റെ ഞെട്ടല്‍ മാറാതെ ഫൈസല്‍. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഫൈസല്‍. അപകട വിവരമറിഞ്ഞ്്...

അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ല. കൂടാതെ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഇല്ല. യാത്ര ചെയ്ത ഒരാള്‍ക്ക് പോലും ലൈഫ് ജാക്കറ്റും ഉണ്ടായിരുന്നില്ല. ശക്തമായ സുരക്ഷാ വീഴ്ചയാണ് ഇവിടെ...