maheendra and maheendra

1 min read

ഇന്ത്യയിലെ കര്‍ഷകരുടെ പ്രമുഖ ഡിജിറ്റല്‍ വിപണിയായ ട്രാക്ടര്‍ ജംഗ്ഷന്‍ രാജ്യത്തെ കാര്‍ഷിക ഉപകരണ വ്യവസായത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടു. റീട്ടെയില്‍ ഡിമാന്‍ഡിന്റെ കാര്യത്തില്‍, 40 മുതല്‍ 50 എച്ച്പി...