#mahatmagandhiji

ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിജിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ ജീവിത സാഹചര്യവും, ഭൗതിക വളര്‍ച്ചയുമാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാല്‍ ആ...