MAHATHMA GANDHI

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങള്‍ക്ക് ഇടയില്‍ രാഷ്ട്ര പിതാവിന്റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫീസിന്റെ സമീപത്തുള്ള അംഗന്‍വാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തില്‍...