പ്രത്യേകസങ്കേതം വരുന്നതിലൂടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.ചെന്നൈ: കരൂര്‍, ദിണ്ടിക്കല്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂര്‍ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമാക്കി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇന്ത്യയിലെ...