lokesh kanaka raj

'മാസ്റ്ററി'ന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കമല്‍ഹാസന്‍ നായകനായ ചിത്രം 'വിക്രം' തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജ്...