listen stephen

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഒന്നാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്. ഓണം റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ...