#LANDSLIDE

കണ്ണൂര്‍: കാപ്പിമലയില്‍ ഉരുള്‍പൊട്ടി. ഇതോടെ വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും, ആലക്കോട് പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ വെള്ളമാണ്...