#laljose

മറവത്തൂര്‍ കനവിലേക്കുള്ള ലാലിന്റെ യാത്രശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 1998ല്‍ പിറന്ന ചിത്രം... ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം...

ലാല്‍ ജോസിന്റെ ഓര്‍മ്മയില്‍ വന്ന ആ ഒന്‍പതാം ക്ലാസുകാരി ആര്? ബാലതാരമായി വന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. മുഖശ്രീ കൊണ്ടും...

താരയാവാൻ പറ്റില്ല, റസിയയുടെ കഥാപാത്രം വേണമെന്ന് നിർബന്ധം പിടിച്ചു കാവ്യ ക്ലാസ്‌മേറ്റ്‌സ് സിനിമയിൽ കാവ്യാമാധവൻ അഭിനയിച്ചത് മനസ്സില്ലാ മനസ്സോടെയായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സിനിമയിൽ റസിയയ്ക്കാണ് പ്രാധാന്യമെന്നും...

നടി സുകുമാരിയുടെ അവസാനരംഗം ഓർത്തെടുക്കുന്നു ലാൽ ജോസ് നടി സുകുമാരിയുടെ ലാസ്റ്റ് സീൻ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് കരയുന്നതായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സുകുമാരിയുമൊത്തുള്ള തന്റെ അവസാന ചിത്രത്തിലെ...