ലക്ഷദ്വീപ് വിവാദത്തിന് ശേഷം മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി. ഇന്ത്യാ വിരുദ്ധനായ മുയിസുവിന്റെ പാര്ട്ടി സ്ഥാനാര്‍ഥിയെ തോല്പിച്ച്...
#lakshadweep
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തോടെ വാലിനു തീ പിടിച്ച് മാലിദ്വീപ് വടി കൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് മാലിദ്വീപ്. നരേന്ദ്ര മോദിയെ ചെറുതായൊന്ന് ചൊറിഞ്ഞു നോക്കിയതാണ്. ഇപ്പോഴിതാ വാലിന് തീ...
മാലിദ്വീപ് രാഹുല്‍ഗാന്ധിക്ക് പഠിക്കുകയാണോ മാലിയെ ഓര്‍മ്മയില്ലെ. നമ്മുടെ മറിയം റഷീദയുടെ മാലിദ്വീപ്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിയാനുള്ള മാലിദ്വീപിന്റെ നീക്കത്തിന് തിരിച്ചടി. ഞമ്മക്ക് ചൈന മതി എന്നാണ്...
ദ്വീപ് നിവാസികളുടെ പരിശ്രമംകേട്ടറിഞ്ഞ മോദിക്ക് സന്തോഷം, എനിക്ക് നിങ്ങളുടെ അയല്‍പക്കത്ത് വന്ന് താമസിക്കണമെന്നുണ്ട്. ഒരു ദിവസമേ നരേന്ദ്രമോദി ലക്ഷദ്വീപില്‍ ഉണ്ടായിരുന്നുള്ളൂ. അത് നാട്ടുകാരുടെ വിശേഷങ്ങളും പ്രയാസങ്ങളും സന്തോഷവും...