kuwj

ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കെയുഡബ്‌ള്യൂജെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ വേറിട്ട പ്രതികരണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി രംഗത്ത്.മുഖ്യമന്ത്രിയുടെയും, ഗവര്‍ണ്ണറുടെയും ഭാഗത്ത് നിന്ന് മാധ്യമ വിരുദ്ധ സമീപനമുണ്ടായാല്‍ പ്രതികരണം ഒരുപോലെയാകണം.വിനു...