#kunjalikutty

 മുസ്ലിംലീഗിന്  വിലപേശാന്‍ അറിയാം. കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കാനും.  പണ്ട് ചത്തകുതിരയെന്നാണ് മുസ്ലിംലീഗിനെ ഒരാള്‍ ആക്ഷേപിച്ചത്. വെറുമൊരാളല്ല, എന്തിനും ഏതിനും കോണ്‍ഗ്രസുകാര്‍ എടുത്തുദ്ധരിക്കുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു. പണ്ടൊരുലീഗുകാരനെ...