kumamnam rajasegharan

അയ്യപ്പന്‍ എന്ന സത്യത്തെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പിയെത്തിയെന്നും കുമ്മനം...