ksrtc-md-biju-prabhakar-ias-apologise-ksrtc-woker-attack-against-student-and-father

തിരുവനന്തപുരം: കാട്ടാക്കടയിലെ സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരെ കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന്...