കോഴിക്കോട്: ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് മുസ്ലിംലീഗും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഏകീകൃത സിവില്‍...
#kozhikode
മാമുക്കോയയെക്കുറിച്ച് മകന്‍ പറയുന്നത് കേള്‍ക്കൂ അന്തരിച്ച നടന്‍ മാമുക്കോയയോട് മലയാളസിനിമ അനാദരവ് കാണിച്ചുവെന്ന ആക്ഷേപം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നു. ഇടവേള ബാബു, ജോജു ജോര്‍ജ്, ഇര്‍ഷാദ്,...
കണ്ണീരോടെ യാത്രാമൊഴി നല്‍കി കോഴിക്കോട് നാല് പതിറ്റാണ്ടുകാലം മലയാളികളെ ചിരിപ്പിച്ചു മാമുക്കോയ… ഒടുവില്‍ എല്ലാവരെയും കരയിപ്പിച്ചുകൊണ്ട് മടക്കം… ആറടി മണ്ണിലേക്ക് …ചിരിയുടെ സുല്‍ത്താന് കണ്ണീരോടെ യാത്രാമൊഴി നല്‍കി...
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു. നോയിഡ സ്വദേശി ഷഹറൂഖ്...
കോഴിക്കോട് : ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തീ കൊളുത്തിയ സംഭവത്തില്‍ രക്ഷപെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി. യുവതിയേയും...
കോഴിക്കോട്: 2024 ഓടെ ഇന്ത്യയില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചുവിട്ടു. വിഷയം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ്...
കോഴിക്കോട് : മാവൂര്‍ കല്‍പ്പള്ളിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്....
കോഴിക്കോട്: ഫാത്തിമ ആശുപത്രിയില്‍ പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി. വീഴ്ച വരുത്തിയ ഡോക്ടര്‍ അനിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍...