#kottayam

കോട്ടയം: കൈകൾ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാസപ്പടി കേസ് അന്വേഷണം തടസപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീണാ വിജയൻ്റെ എക്സാലോജിക്ക്...

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സഹകരണ വകുപ്പ് അധികൃതരുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക്...

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ നടക്കും. രാവിലെ...

കോട്ടയം: പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനം ടൗണിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ്...

കൊച്ചി: പാതിവഴി നിര്‍മാണം നിലച്ച കോട്ടയത്തെ ആകാശപ്പാതയുടെ ഉറപ്പ് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലക്കാട് ഐഐടിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ആകാശപ്പാത പൊളിച്ചു മാറ്റുകയോ പണി പൂര്‍ത്തീകരിക്കുകയോ...

കോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു എന്ന 36ക്കാരമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട്...

കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. സി.പി.ഒ. ബഷീറിനെയാണ് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരുന്ന ബഷീറിനെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ക്വാട്ടേഴ്‌സില്‍...

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോള്‍ ജംഗ്ഷന്‍...

കോട്ടയം : മണിമലയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് സെല്‍വരാജും (76) മുകള്‍നിലയില്‍ നിന്ന് ചാടിയ...

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം.ഒരു കൈയിലെ വിരലുകള്‍ അറ്റു പോയ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കുടുംബ വഴക്കിനെ...