kottarakara

കൊട്ടാരക്കര: പിഞ്ചുകുഞ്ഞിനെ അജ്ഞാതന്‍ കുരിശടിക്ക് മുന്‍പില്‍ ഉപേക്ഷിച്ചു പോയി. വാളകം ബഥനി സ്‌കൂളിനു സമീപമുള്ള കുരിശടിയില്‍ ചൊവ്വാഴ്ച രാത്രി 8.20നാണ് മുണ്ടും ടീഷര്‍ട്ടും ചുവന്ന തൊപ്പിയും ധരിച്ചയാള്‍...