kondapolam

1 min read

69-ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങളിൽ 10 എണ്ണവും വാരിക്കൂട്ടി തെലുങ്ക് ഇൻഡസ്ട്രി. ഇതിൽ ആറും നേടിയത് ആർആർആർ എന്ന സിനിമ.മികച്ച നടനായി അല്ലുഅർജുനും സംഗീത സംവിധായകനായി ദേവിശ്രീപ്രസാദും പുഷ്പക്ക്...