kollam

കൊല്ലം : ചവറ പൻമന കന്നിട്ടക്കടവിൽ ഹൗസ്‌ബോട്ടിന് തീ പിടിച്ചു. ഹൗസ്‌ബോട്ട് പൂർണമായും കത്തി നശിച്ചു. ബോട്ടിലുണ്ടായിരുന്നവരെ വള്ളത്തിൽ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇതിൽ രണ്ടുപേർ ബോട്ട് ജീവനക്കാരും...

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനെട്ട് കുട്ടികള്‍ക്ക് പരിക്ക്. കൊല്ലം ഉമയനല്ലൂരില്‍ ആണ് സംഭവം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസ്സാണ്...

കൊല്ലം: പുത്തൂരിലും പരിസരത്തും കുട്ടി മോഷ്ടാക്കളുടെ ശല്യം രൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് നടക്കുന്നത്. കുട്ടികളായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍...

കൊല്ലം : ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ പ്രതി നാസു കൊലപ്പെടുത്തിയത് തുടര്‍ച്ചയായ ശാരീരിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതിനെ തുടര്‍ന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 29ന്...

കൊല്ലം: കൊല്ലത്ത് വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പോലീസ് പിടിയില്‍. കൊല്ലം അഞ്ചല്‍ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് റെജിയാണ് വടിവാളുമായി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വാഹനത്തില്‍...

കൊല്ലം: ആളൊഴിഞ്ഞ റെയില്‍വെ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ അറസ്റ്റിലായ നാസു (24) ആണ് കൊല നടത്തിയതെന്നും പോലീസ് പറയുന്നു. യുവതിയെ...

കൊല്ലം: വൈകി എത്തിയ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പഞ്ചായത്ത് അംഗം. പത്തു കഴിഞ്ഞ് ഓഫിസില്‍ എത്തിയവരെ പഞ്ചായത്ത് അംഗം കയ്യില്‍ ക്ലോക്കുമായി ഗേറ്റില്‍...

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു....

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് സംഘത്തെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ...

കൊല്ലം : ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കമാണ് സംഘ!!ര്‍ഷത്തിലേക്ക് എത്തിയത്. ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക്...