kodiyeri-balakrishnan-passes-away

1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയാകണമെന്നു സിപിഎമ്മുകാര്‍ ആഗ്രഹിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പക്ഷെ വിധി അദ്ദേഹത്തെ അതിനു അനുവദിച്ചില്ല എന്ന് പറയുകയാകും നല്ലത്. ധാര്‍ഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമര്‍ഥനുമായ ഒരു രാഷ്ട്രീയക്കാരന്‍...