kodaikanal

കോട്ടയം: വിനോദ യാത്രയ്ക്കിടെ കൊടൈക്കനാലില്‍ കാണാതായ യുവാക്കളെ കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ സ്വദേശി ഹാഫിസ് (23) എന്നിവരെയാണ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. രണ്ട്...