kochin carneval

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയുടെ മുഖം മാറ്റിവച്ചു. പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് മുഖം മാറ്റി...