മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സില്‍ പങ്കെടുക്കുന്ന ആളുകളുടെ ജീവന് ഭീഷണി ഉണ്ടാകുമെന്നതിനാല്‍ വലിയ തുറ സ്വദേശി എറിക് സ്റ്റീഫനോ കൂട്ടാളികള്‍ക്കോ ഡ്രോണ്‍ വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ...
#keralagovt
കേരളീയത്തിനായി പിണറായി സര്‍ക്കാര്‍ പൊടിച്ച തുകയുടെയും സ്‌പോണ്‍സര്‍ഷിപ്പിന്റെയും കാര്യത്തില്‍ അടിമുടി ദുരൂഹത. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ചോദിച്ചപ്പോള്‍ പിആര്‍ഡിയും പൊതുഭരണ വകുപ്പും മാത്രമാണ് മറുപടി...
തിരുവനന്തപുരം: സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ മുഖ്യമന്ത്രി അപമാനിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത്രയും...
കാനം രാജേന്ദ്രന്‍ മരിച്ചതു മൂലം മാറ്റിവച്ച പരിപാടിയുടെ ചെലവ് ആര് നല്‍കും. നവകേരള സദസ്സ് മാറ്റിവെച്ച നാലുമണ്ഡലങ്ങളിലും സംഘാടകസമിതികള്‍ കുടുങ്ങും. തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ...
ലീഗില്ലെങ്കിലും മുസ്ലിം വോട്ട് പിടിക്കാന്‍ സി.പി.എം ; ആരിഫിനെ എതിര്‍ക്കുന്നത് മുസ്ലീം യാഥാസ്ഥിതികരെ സന്തോഷിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സമരം ചെയ്യുന്നതെന്തുകൊണ്ട്....
കൊല്ലം ഓയൂരില്‍ അബിഗേല്‍ മോളെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട പദ്ധതികള്‍ക്ക് ശേഷം തട്ടിക്കൊണ്ടു പോവുകയും...
മൈക്ക് മാറ്റല്ല മാദ്ധ്യമങ്ങളേ. ആരോപണങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കൂ. എന്ന് നിര്‍മ്മലാ സീതാരാമന്‍ പാര്‍ലിമെന്റ് അംഗീകരിച്ച കേന്ദ്രപദ്ധതിയെ കേരളത്തില്‍ പേരുമാറ്റാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കേന്ദ്ര...
ചിലര്‍ക്ക് മൈക്ക് കിട്ടിയാല്‍ സ്ഥലകാല ബോധം നഷ്ടപ്പെടുമെന്ന് മുഖ്യന്‍ കെ.കെ.ശൈലജയെ ഓര്‍മ്മയില്ലെ, അല്ല കെ.കെ.ശൈലജ ടീച്ചറെ, നമ്മുടെ പഴയ ഭാവി മുഖ്യമന്ത്രി, കൊവിഡ് റാണി. കെ.കെ.ശൈലജ കൊള്ളാമെന്ന്...
റോബിന്‍ ബസ് : വീണിടം വിദ്യയാക്കാന്‍ പൊതുമേഖലാ വാദവുമായി ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ഒടുവില്‍ തമിഴ് നാടിന് റോബിന്‍ ബസ് വിട്ടുകൊടുക്കേണ്ടി വന്നു. കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സര്‍വ്വനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സര്‍ക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിന് മുമ്പില്‍ നാണംകെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ...