kerala speaker

1 min read

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരള പിറവിക്ക്‌ ശേഷമുള്ള അടിയന്തിര...