ഓണത്തിന് കേരളത്തിലെ ജനങ്ങളെ അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അതും കേന്ദ്രത്തിന്റെ തലയിടേണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മോശം ധനമാനേജ്‌മെന്റ് കേരളത്തിലാണ്....
kerala govt.
വായപ്ാ പരിധി കവിയാറായി. സര്‍ക്കാര്‍ എങ്ങനെ വട്ടച്ചെലവ് നടത്തും മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സാമ്പത്തിക പ്രതിന്ധിയിലേക്ക് കുപ്പുകുത്തിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. സമയത്തിനു പണം കിട്ടാത്തതിനാല്‍ നിത്യനിദാനങ്ങള്‍ക്കു വകയില്ലാതെ വകുപ്പുകളും...
കേരളത്തിൽ ഒന്നും ശരിയായില്ല. പണം മുഴുവൻ കൊണ്ടു പോകുന്നത് അധ്യാപകർ കേരളം നമ്പർ വൺ എന്ന് കൊട്ടിഘോഷിച്ചു നടക്കുകയാണ് സർക്കാർ. ഇടയ്ക്കിടെ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. സ്വയം...