kerala congrass

കോഴിക്കോട് : പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കും വിലക്കോ തടസമോയില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു....