kegriwal

കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍, ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. ഗുജറാത്തില്‍ കോണ്‍ഗ്രസ്...