മലയാള സിനിമ ആഘോഷമാക്കിയ മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍ എന്ന സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കാന്‍ ആരും വന്നില്ല. തിയറ്ററില്‍ വിജയമായിട്ടും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുഖം...
#kathal
മതം ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ഉണ്ടാകില്ല മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതായ ഏതാനും ചിത്രങ്ങളുടെ സംവിധായകനാണ് കമല്‍. 40ലധികം സിനിമകളിലൂടെ 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. മിഴിനീര്‍പ്പൂക്കള്‍...
മുന്‍പ് കേരളത്തിന് പുറത്ത് ചെറിയ റീച്ച് മാത്രം ഉണ്ടായിരുന്ന മലയാള ചിത്രങ്ങള്‍ക്ക് ഇന്ന് ഇന്ത്യയിലെമ്പാടും പ്രേക്ഷകരുണ്ട്. ഒടിടി റിലീസിലൂടെ ഏറ്റവുമൊടുവില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന ചിത്രം കാതല്‍...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ പരിഗണനയില്‍ മമ്മൂട്ടിയെന്ന അതുില്യ പ്രതിഭയുടെ ഉയര്‍ച്ച കാണാന്‍, കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ അഭിനയജീവിതം പരിശോധിച്ചാല്‍ മതിയാകും. എഴുത്തുകാരിലോ സംവിധായകരിലോ...
നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 'നേര്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിനെ മികച്ച നടനായും 'ക്വീന്‍ എലിസബ'ത്തിലെ പ്രകടനത്തിലൂടെ...
കാതലിനെ വാനോളം പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഈ വര്‍ഷം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍. മമ്മൂട്ടി ജ്യോതിക...
തെന്നിന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍താരം മമ്മൂട്ടി ദക്ഷിണേന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍ താരം മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. കാതലില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കകയായിരുന്നു ജ്യോതിക. ഒപ്പമുണ്ടായിരുന്ന നടന്‍...
മമ്മൂട്ടിയുടെ കാതലിനൊപ്പം ചര്‍ച്ചകളില്‍ നിറയുകയാണ് തങ്കനും, തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടും… 15 വര്‍ഷമായി സിനിമയിലുണ്ട് സുധി. എന്നാല്‍ ആദ്യമായാണ് ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ലഭിക്കുന്നത്. കാതലിന്റെ വിജയത്തോടെ...
കാതലില്‍ മമ്മൂട്ടി എന്റെ ദൈവമേ എന്നു പറഞ്ഞ് കരയുന്ന രംഗം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്നു സുധി കോഴിക്കോട്.''പടം കണ്ടതിനു ശേഷം ഡിക്സണ്‍ ചേട്ടനെയാണ് ഞാന്‍...
കാതല്‍ : മാത്യുവിന്റെ നിലവിളി മുഴങ്ങുന്നത് പ്രേക്ഷകരുടെ നെഞ്ചകത്ത് കനം നിറഞ്ഞ മനസ്സുമായാണ് പ്രേക്ഷകര്‍ കാതല്‍ കണ്ട് തിയേറ്റര്‍ വിട്ടിറങ്ങുന്നത്. ''ദൈവമേ! ഞാനെന്തു തെറ്റു ചെയ്തു'' എന്ന...