jai narayanan

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായണ്‍...