#idf

ജറുസലം:ഗാസയിലെ കിന്റര്‍ഗാര്‍ട്ടിനിലും ആയുധ ശേഖരം കണ്ടെത്തി. ആയുധങ്ങള്‍, തിരകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവാണ് ഇസ്രയേല്‍ സൈന്യം പിഞ്ചുകുഞ്ഞുങ്ങളുടെ സ്‌കൂളില്‍ കണ്ടെത്തിയത്. ഗാസയില്‍ ആശുപത്രിക്കടിയിലും ആയുധങ്ങള്‍ ശേഖരിച്ച ചിത്രങ്ങളും...