helicoper accoident

കാസര്‍കോട്:അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെവി അശ്വിന് യാത്രമൊഴി. ജന്മനാടായ കാസര്‍കോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്....