ചണ്ഡീഗഢ്: മദ്യദുരന്തം ഒഴിവാക്കാന്‍ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍...
healthy
നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുക പ്രധാനമാണ്. ജീവിതശൈലിയിലെ മാറ്റം നമ്മുടെ ഭക്ഷണരീതിയിലും പ്രതിഫലിച്ചു തുടങ്ങി. ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുത്താന്‍ തന്നെ അമിത ഭാരം, പ്രമേഹം തുടങ്ങിയ...
ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പഴമാണ് പപ്പായ. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.ഫൈബര്‍ ഉള്ളടക്കം...
ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത്...
കിവിയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. കിവിയിലെ വിറ്റാമിന്‍ സിയുടെ വയറ്റിലെ കൊഴുപ്പ് കത്തിക്കാന്‍ ഉത്തമമാണ്. ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്ന ആരോഗ്യകരവും രുചികരവുമായ...