Guneet Monga

1 min read

മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നാട്ടുനാട്ടുവിനു ലഭിച്ചതിനു പിന്നാലെ, മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം 'ദ എലിഫന്റ് വിസ്പറേഴ്സ്' കരസ്ഥമാക്കി.തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച...