കലിക്കറ്റ് സര്‍വകലാശാലയിലും കേരളാ സര്‍വകലാശാലയിലും സെനറ്റിലേക്ക് പാര്‍ട്ടി ഓഫീസുകളില്‍ നിന്നു നല്‍കിയ ലിസ്റ്റ് തള്ളി ഗവര്‍ണര്‍ സംഘികളെ കുത്തിനിറച്ചുഎന്നായിരുന്നല്ലോ എസ്.എഫ്.ഐ കുഞ്ഞുങ്ങളുടെ പരാതി. അവരതിന് ആരിഫ്ഖാനെ സംഘി...
#governer
തന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാര്‍ക്കുള്ള മറുപടിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി. നൂറുകണക്കിന് പേരാണ് അപ്രതീക്ഷിതമായി നഗരത്തിലെത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ തടിച്ചു...
ഗവര്‍ണറുടെ താമസം സര്‍വകലാശാലാ ഗസ്റ്റ്ഹൗസില്‍ സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ ഭീഷണി ഏറ്റെടുത്ത് ഗവര്‍ണര്‍. ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ താമസിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസില്‍....
ഞാന്‍ എന്തിനും റെഡി, സി.പി.എമ്മിനെ നേരിടാനുറച്ച് ഗവര്‍ണര്‍, തടയാമെങ്കില്‍ തടഞ്ഞോ എന്ന് വെല്ലുവിളി ഗവര്‍ണര്‍ക്കെതിരെ നേരെ നടന്ന ആക്രമണത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിക്കുന്ന റൂട്ട് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങും. വയര്‍ലെസ് സന്ദേശം ഒഴിവാക്കി ഉദ്യോഗസ്ഥരുടെ ഫോണ്‍ വഴി കൈമാറിയ റൂട്ട് വിവരം പ്രതിഷേധക്കാരിലെത്തിയത്...
ലീഗില്ലെങ്കിലും മുസ്ലിം വോട്ട് പിടിക്കാന്‍ സി.പി.എം ; ആരിഫിനെ എതിര്‍ക്കുന്നത് മുസ്ലീം യാഥാസ്ഥിതികരെ സന്തോഷിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സമരം ചെയ്യുന്നതെന്തുകൊണ്ട്....
ഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്‌ഐക്ക് ചോര്‍ത്തി നല്‍കിയത് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തന്നെയെന്നു സൂചന. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് 3...
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ക്കെതിരായ ആക്രമണം പൊലീസിന്റെ ആസൂത്രണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് എസ്എഫ്‌ഐ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കടുക്കവേ സംഘര്‍ഷം വ്യാപകമായ വടക്കന്‍ ജില്ലകളിലും സമാധാനദൗത്യവുമായി ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് എത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. അക്രമബാധിതമായ കൂച്ച്...