girls students

കാബൂള്‍: പെണ്‍കുട്ടികളെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാന്‍. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തില്‍ നിന്ന് സ്ത്രീകളെ വിലക്കിയ നപടി ആഗോളതലത്തില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാന്‍...