gasiyabad

ഗാസിയാബാദ്: രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ദില്ലി സ്വദേശിനിയായ യുവതിയെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ നാല്‍പ്പതുകാരിയെ പൊലീസ്...