gaganachari

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'ഗഗനചാരി'. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗോകുല്‍ സുരേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞ...