അരിക്കൊമ്പന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലെത്തിയിട്ടും അരിക്കൊമ്പനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിരാമമില്ല. അരിക്കൊമ്പനെതിരായ നീക്കം ഏതോ സ്ഥാപിത താല്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് ജനം ഇപ്പോഴും വിശ്വസിക്കുന്നു. വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ട...