forest

അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്‌നല്‍, നിരീക്ഷിച്ച് വനംവകുപ്പ് ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി...

പത്തനംതിട്ട : പത്തനംതിട്ട സീതത്തോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി വിഭാഗത്തിലെ യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാന്‍...

നായകളെയും പൂച്ചകളെയും പോലെയുള്ള വളര്‍ത്തുമൃ?ഗങ്ങളെ കാണാതായാല്‍ മനുഷ്യര്‍ രക്ഷിക്കുന്ന വാര്‍ത്ത നാം പലയിടത്തും കണ്ടിട്ടുണ്ട്. എന്നാല്‍, തിരിച്ചും സംഭവങ്ങളുണ്ട്. നായകള്‍ തങ്ങളുടെ ഉടമകളോട് വലിയ സ്‌നേഹവും വിശ്വസ്തതയും...

ഓസ്‌ട്രേലിയന്‍ മഴക്കാടുകളില്‍ ഗൂഗിള്‍ മാപ്പിന്റെ കണ്ണുകള്‍ കണ്ടെത്തിയ വിമാനത്തെ കുറിച്ച് ദുരൂഹത. വടക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്!ലാന്റിലെ മഴക്കാടുകള്‍ക്കുള്ളിലാണ് വിമാനത്തെ കണ്ടെത്തിയത്. എന്നാല്‍ ഇത് ഒരു സാധാരണ വിമാന...