food poisoning

പറവൂർ : ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പറവൂർ ചേന്ദമംഗലം കൊല്ലനാ പറമ്പിൽ ജോർജ് (57) മരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിനു തൊട്ടടുത്ത ദിവസം തന്നെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...