final

കണ്ണൂര്‍: പള്ളിയാംമൂലയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ മുഖ്യ പ്രതി കീഴടങ്ങി. പള്ളിയാംമൂല സ്വദേശി വിനോദനാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പള്ളിയാംമൂലയിലെ അനുരാഗിനായിരുന്നു വെട്ടേറ്റത്. ലോകകപ്പ്...