#feuok

 നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ വിലക്ക്.  രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ടെന്നാണ് സംഘടനയുടെ ആരോപണം. ഇതാണ് നടപടിയുമായി...