familly

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരുകുടുംബത്തിലെ മൂന്നുപേരും അയല്‍വാസിയുമടക്കം നാലുപേര്‍ വിഷം കലര്‍ന്ന ചായ കുടിച്ച് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മെയിന്‍പുരി ഗ്രാമത്തിലാണ് ദാരുണാന്ത്യം. വീട്ടിലെത്തിയ മുത്തശ്ശന് ചായയുണ്ടാക്കികൊടുത്ത ആറുവയസുകാരന്‍...