fake bills

കൊല്ലം: പരവൂര്‍ നഗരസഭയില്‍ വ്യാജ ബില്ലുകള്‍ നല്‍കി കൗണ്‍സിലര്‍ ലക്ഷങ്ങള്‍ തട്ടി. സിപിഐ കൗണ്‍സിലര്‍ നിഷാകുമാരിയാണ് ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ പേരില്‍ പണം തട്ടിയത്. വര്‍ഷങ്ങളായി നഗരസഭയിലെ...