EXPAT

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. എറണാകുളം പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീര്‍ (44) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്...