കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷാമുന്നൊരുക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍, 'അനുസരണയുള്ള നായ്ക്കളെപ്പോലെ' എന്ന് കോളേജ് അധ്യാപകരെക്കുറിച്ച് പരാമര്‍ശിച്ചത് വിവാദമാകുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയന്റ് ഡയറക്ടര്‍ ഡോ. എസ്.എസ്. വിവേകാനന്ദനാണ് പരാമര്‍ശം...