#drinks

1 min read

നിശാപ്പാര്‍ട്ടികളിലും ഡേറ്റിങ്ങുകളിലും സ്ത്രീകള്‍ക്കു ചതിക്കുഴി ഒരുക്കുന്നതില്‍ ഒന്നാമതാണ് ഡേറ്റ്-റേപ്പ്-ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ലഹരിമരുന്നുകള്‍. കുടിക്കുന്ന പാനീയങ്ങളില്‍ അവരറിയാതെ ഇവ കലര്‍ത്തും. ഗുളിക രൂപത്തിലും നിറമില്ലാത്ത ലായനിയായും ലഭിക്കും. മണമോ...