#drinkingkerosene

ചെര്‍ക്കള: കാസര്‍കോട് മണ്ണെണ്ണ ഉള്ളില്‍ചെന്ന് ചികിത്സയിലിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകന്‍ എം.എ.ഉമ്മര്‍...