dog attack

കോഴിക്കോട്: പന്തീരാങ്കാവില്‍ കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവ്. നടുവീട്ടില്‍ നാസര്‍ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. നാസറിനെ കടിച്ച വളര്‍ത്തു നായയെ ഉടമസ്ഥന്‍ കൊണ്ട്...