dk shivakumar and siddaramaiah

കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തതില്‍ ചങ്കു തകര്‍ന്ന് ഇരട്ടച്ചങ്കന്‍. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ഇരട്ടച്ചങ്കനും മരുമോനുമായിരുന്നു. സന്തോഷത്താല്‍ ആറാടുകയായിരുന്നു ഇരുവരും . ബി.ജെ.പി.യെ തളച്ചു...